Affiliated to Mahatma Gandhi University, Kottayam

Managed by Holy Cross Forane Church, Cherpunkal

Gods Own College in Gods Own Country

Out reach HOPES-MSW

BVM Holy croടട College , Cherpunkal, Out reach HOPES , പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട മുനിസിപാലിറ്റിയിൽ ഊർജ്ജ സംരക്ഷണ സെമിനാർ നടത്തി. നഗരസഭാ ഉപാധ്യക്ഷ ശ്രീമതി ബർക്കിസ് നവാസ് ഉദ്ഘാടനം ചെയ്തു. BVM college ലെ MSW വിദ്യാർത്ഥികൾ ഈരാറ്റുപേട്ട നഗരമദ്ധ്യത്തിൽ ഫ്ലാഷ്മോബും , തെരുവ് നാടകവും നടത്തി